വാക പൂത്ത വഴിയേ – 13

Uncategorized

രചന: പീലി

ഗൗരി വിവാഹത്തിന് സമ്മതിച്ചു വിവാഹം എങ്ങിനെ എങ്കിലും മുടക്കണമെന്ന ഗൂഢലക്ഷ്യത്തോടെ

ഗൗരിക്കു ഏട്ടനെ എങ്ങനെ എങ്കിലുംഒഴിവാക്കണം ആയിരുന്നു

അതിനവൾ പല ഐഡിയകളും മെനഞ്ഞു

ഞങ്ങളുടെ വീട്ടിലും കല്യാണത്തിന് എതിരായിരുന്നു ഗൗരി നെ ആർക്കും ഇഷ്ടം അല്ല അതു തന്നെ കാരണം

വീട്ടുകാരും ഏട്ടൻ്റെ കൂട്ടുകാരും ഏട്ടൻ്റെ വാശിക്കു മുൻപിൽ വിവാഹത്തിന് സമ്മതിച്ചു

പക്ഷേ അഖിഏട്ടനും അജു ഏട്ടനും കല്യാണം മുടക്കാൻ ഒരു കാരണം നോക്കി ഇരിക്കേരു ന്നു, ഗൗരി ഏട്ടനെ ചതിക്കേണന്നു അവർക്ക് അറിയാരുന്നു

അവർ അതിന് ഗൗരിയും ദീപക്കും തമ്മിൽ ഉള്ള റിലേഷൻ ഏട്ടനെ അറിയിച്ചു ഏട്ടൻ പക്ഷേ അത് വിശ്വസിച്ചില്ല

നേരിട്ട് കണ്ടാൽ മാത്രമേ ഏട്ടൻ അത് വിശ്വസിക്കു ഉള്ളു എന്ന് അവർക്ക് അറിയാരുന്നു

അതിനായി അവർ ആ പ്ലാൻ നടപ്പിൽ ആക്കാൻ വിചാരിച്ചു

ഏട്ടൻ്റെയും ഗൗരിയുടെയും ചെറിയ രീതിയിൽ കല്യാണമായി നടത്താൻ ആണ് വിചാരിച്ചത് നിശ്ചയം ഒന്നും വേണ്ടെന്ന് ഏട്ടൻ നേരത്തേ തന്നെ പറഞ്ഞിരുന്നു

ഗൗരി കല്ല്യാണത്തിൻ്റെ അന്ന് തന്നെ ദീപക്കിൻ്റെ കൂടെ ഗൾഫിലേക്ക് പോകാൻ എല്ലാം റെഡിയാക്കിയിരുന്നു, വിവാഹം മുടക്കി അതും എന്തോ പ്ലാൻഉണ്ടായിരുന്നു അത് ഞങ്ങൾ ആരും അറിഞ്ഞില്ല അവളുടെ പ്ലാൻ എന്താണെന്ന്

അതുകൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും മൗനം പാലിച്ചു അവൾ അവളുടെ പ്ലാൻ ആദ്യം നടപ്പിലാക്കട്ടെ അതിനു ശേഷം തെളിവ് സഹിതം ഏട്ടനെ അറിയിക്കാം എന്നു എല്ലാവരും കരുതി

പക്ഷേ വിവാഹത്തിൻ്റെ അന്ന് എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഗൗരിടെ വീട്ടിൽ ഏട്ടൻ്റെയും വേറേ ഏതോ പെണ്ണുങ്ങളുടെയും മോർഫ് ചെയ്ത ഫോട്ടോസ് കിട്ടി

കല്യാണം മുടക്കാൻ ഇരുന്ന ഗൗരിയുംവീട്ടുകാരും അതൊരു കാരണമാക്കി എടുത്ത് കല്യാണത്തിൽ നിന്നും പിൻമാറി ഏട്ടനു അതൊരു ഷോക്ക് ആയി മാറി

ഗൗരിയെ കാണാൻ ചെന്ന ഏട്ടൻ നിരാശനായി ആണ് മടങ്ങി വന്നത്

അന്ന് തന്നെ ഗൗരിയും,വീട്ടുകാരും ഗൾഫിലേക്ക് പോയി, ആ ഫോട്ടോസും, ഒരു കത്തും ഏട്ടൻ്റെ കൈയിൽ കൊടുക്കാൻ അടുത്ത് വീട്ടിലെ ഒരാളെ ഏൽപ്പിച്ചിരുന്നു

അനു: എന്തായിരുന്നു കത്തിൽ

വിച്ചു: സ്ഥിരം ക്ലീഷേ ഡയലോഗ് തന്നെ തേപ്പ് കാമുകിമാരുടെ

“ഞാൻ നിങ്ങളെ ആത്മാർത്ഥമായി ആണ് പ്രണയിച്ചിരുന്നത്, പക്ഷേ നിങ്ങൾ എന്നെ ചതിക്കുക ആയിരുന്നു നിങ്ങൾക്ക് പല പെണ്ണുങ്ങളും ആയി റിലേഷൻ ഉണ്ടെന്ന് എനിക്ക് മനസിലായി അതിൻ്റെ തെളിവുകളും എൻ്റ കയ്യിൽ കിട്ടിട്ടുണ്ട് അത് ഞാൻ ഈ കത്തിൻ്റെ കൂടെ വച്ചിട്ടുണ്ട് വിവാഹത്തിന് മുൻപ് തന്നെ നിങ്ങളുടെ സ്വഭാവം എനിക്ക് മനസിലായി അതു കൊണ്ട് ഞാൻരക്ഷപ്പെട്ടു ഇനി നമ്മൾ തമ്മിൽ ഒരു റിലേഷനും ഇല്ല, എന്നെ തേടി വരരുത് good by ”

ഇതായിരുന്നു കത്തിൻ്റെ ഉള്ളടക്കം ഗൗരി ഗൗരിയുടെ ഭാഗം ക്ലിയർ ചെയ്തു അവൾ ഒരു തെറ്റു ചെയ്തില്ല എന്ന് വരുത്തി തീർത്തു

അവൾ തന്നെ കല്യാണം മുടക്കാൻഉണ്ടാക്കിയ വഴിയാണ് ഇതെന്ന് ഞങ്ങൾ പറഞ്ഞിട്ട് ഏട്ടൻ വിശ്വാസം ആയില്ല

ഏട്ടൻ ആ ഫോട്ടോ കൊണ്ട് സ്റ്റുഡിയോയിൽ പോയി അന്വേഷിച്ചു ഏട്ടൻ്റെ സ്റ്റുഡൻസ് ചെയ്തതാണെന്ന് ഏട്ടൻ അറിഞ്ഞു ഏട്ടൻ അത് വിശ്വസിച്ചു

ഞങ്ങൾ എന്തൊക്കെ പറഞ്ഞിട്ടും ഏട്ടൻ ഏട്ടൻ്റെ നിലപാടിൽ ഉറച്ചു നിന്നു

ഞങ്ങൾ പിന്നെ പറയാനു പോയില്ല, കല്യാണം മുടങ്ങിയല്ലോ

അതിനു ശേഷം ഏട്ടന് കല്യാണം നോക്കി തുടങ്ങി പക്ഷേ ഏട്ടൻ ഒന്നിനും സമ്മതിക്കുന്നുണ്ടായില്ല ഏട്ടൻ്റ മനസിൽ ഇപ്പോഴും ഗൗരി തന്നെയാണ്

അമ്മടെഭീഷണിക്ക് മുൻപിൽ ആണ് അനുനെ പെണ് കാണാൻ വന്നത് പക്ഷേ ഞങ്ങളെ എല്ലാം ഞെട്ടിച്ചു കൊണ്ട്. ഏട്ടൻകല്യാണത്തിന് സമ്മതിച്ചു ഒരു എതിർപ്പും ഇല്ലാതെ

അനു (ആത്മ): അത് ഇഷ്ടംകൊണ്ടൊന്നും അല്ല എന്നെദ്രോഹിക്കാൻ ആയിട്ടാണ്

വിച്ചു: എന്താ അനു ആലോചിക്കുന്നത്

അനു: അത് ഗൗരി ആണ് കല്യാണം മുടക്കാൻ ഫോട്ടോ അയച്ചത് എന്ന് നിങ്ങൾ കരുതാൻ കാരണം എന്താ പിന്നെ ഒരു കാര്യം കൂടി പറയട്ടെ നിങ്ങൾ ദേഷ്യപ്പെടരുത് അനു: അത് ഗൗരി ആണ് കല്യാണം മുടക്കാ ൻ ഫോട്ടോ അയച്ചത് എന്ന് നിങ്ങൾക രുതാൻ കാരണം എന്താ? പിന്നെ ഒരു കാര്യം കൂടി പറയട്ടെ നി ങ്ങൾ ദേഷ്യപ്പെടരുത്

വിച്ചു: അത് ആ ഫോട്ടോസ് ഒരുപാട് ഉണ്ടായിരുന്നു പലപെണ്ണുങ്ങളും ആയിട്ടുള്ളത് കൂടുതലും ഇൻ്റിമേറ്റ്ഫോട്ടോസ് ആ ഫോട്ടോസ് ക ണ്ട പ്പോൾ തന്നെ മനസിലായി മോർഫ് ചെയ്തതാണെന്ന്,ആ പെണ്ണുങ്ങളെ ഒന്നും ഏട്ടൻഅറിയത്തു കൂടിഇല്ല

ആ ഫോട്ടോസിലെ പെണ്ണുങ്ങൾഒക്കെ ഫോട്ടോ ഇൻ്റെർനെറ്റിൽനിന്നും എടുത്തത് ആണെന്ന് മനസിലായി

പക്ഷേ ആ ഫോട്ടോസിലെ 3 ഫോട്ടോ ഏട്ടനുംഏട്ടൻ്റ സ്ക്കുളിൽവർക്ക് ഒരു ടീച്ചറുംതമ്മിൽഉള്ളത് ആയിരുന്നു, അത് ഒറിജിനൽഫോട്ടോ തന്നെയായിരുന്നു, ഏട്ടനോട്ചോദിച്ചപ്പോൾആടീച്ചർവീഴാൻ പോയപ്പോൾപിടിച്ചതാണെന്ന് പറഞ്ഞു അതോടെ ആ സ്ക്കൂളിലെ ആരോ ആണ് ഫോട്ടോ എടുത്ത് അയച്ചത് എന്ന് മനസിലായി അതു കൊണ്ട് തന്നെഏട്ടൻഅത് അന്വേഷിച്ച്സ്റ്റുഡിയോയിൽചെന്നപ്പോൾ ഏട്ടൻ്റെ സ്റ്റുഡൻ്റ്സ് ആണെന്ന് ചെയ്തത് എന്ന് അറിഞ്ഞു അതോടെ ഏട്ടൻഅത് വിശ്വസിച്ചു പക്ഷേ ഏട്ടൻഅതൊക്കെ പറഞ്ഞിട്ടും ഞങ്ങൾക്ക് ആർക്കുംഅത് പൂർണ്ണമാ യി വിശ്വസിക്കാ ൻ പറ്റിയില്ല

അനു: അത് എന്താ? വിച്ചു: ഈ കല്യാണം മുടക്കാൻഏറ്റവും ആഗ്രഹിച്ചത് ഗൗരി തന്നെയായിരുന്നു അതുകൊണ്ട് തന്നെ അവൾഎന്തെങ്കിലും പ്ലാൻനടപ്പിലാക്കിയിട്ടുണ്ടെന്ന് ഞങ്ങൾക്ക് തോന്നി അതു കൊണ്ട് തന്നെ അജു ഏട്ടനും, അഖിഏട്ടനും ആ സ്റ്റുഡിയോയിൽചെന്ന് ഒരിക്കൽകൂടി അന്വേഷിച്ചു, അവനെ ശരിക്കും ഒന്നു പെരുമാറിയപ്പോൾഅവൻ എല്ലാ സത്യങ്ങളും പറഞ്ഞു ആ സ്റ്റുഡിയോ നടത്തുന്നത് ഗൗരി ടെ ഫ്രണ്ട് ആണ്, ഗൗരികൊണ്ടുചെന്നഏട്ടൻ്റെ ഫോട്ടോയുംഇൻ്റർനെറ്റിൽനിന്നും എടുത്ത പെണ്ണുങ്ങളുടെ ഫോട്ടോയും മോർഫ് ചെയ്ത് എടുത്ത് അത് കാണിച്ച് കല്യാണം മുടക്കാൻആയിരുന്നു ഗൗരിടെ പ്ലാ ൻ പക്ഷേ അതനിടയിൽ 4പേര് വന്നു ഏട്ടൻ്റെയും ഒരു പെണ്ണിൻ്റെയും ഫോട്ടോ മൊബൈൽ കാണിച്ചു അതിൻ്റെ കോപ്പി എടുത്തു, അയാൾ അതിൽ ഒരു കുട്ടിയെ അറിയുന്നത് ആണ് അവളോട് ഡീറ്റെയിൽസ് ചോദിച്ച് മനസിലാക്കി അവർ 4 പേരും ഏട്ടൻ്റെ സ്റ്റുഡൻ്റെ സ്ആണെന്നും ഏട്ടനിട്ട് ഒരു പണി കൊടുക്കാൻ ആണെന്നും അവരിൽ നിന്നും അറിഞ്ഞു അറിഞ്ഞവിവരങ്ങൾ അയാൾ ഗൗരിയെ അറിയിക്കുകയും ചെയ്തു ഗൗരിയുടെ നിർദ്ദേശപ്രകാരം അയാൾ അവർ മോർഫ് ചെയ്ത ഫോട്ടോസുംസ്റ്റുഡൻസ് കാണിച്ചഫോട്ടോസും ഒരു കവറിലാക്കി ഒട്ടിച്ച്കൊടുത്തു അവര് ഒന്നും അറിയാതെ ആ ഫോട്ടോസും ആയി പോയി പിന്നിട് അത് ഗൗരി ടെ അ ഡ്രസിൽ കിട്ടി ഗൗരി ഒന്നുമറിയാത്ത നല്ല പിള്ള ചമഞ്ഞു ഏട്ടൻ്റെ മുൻപിൽ ഏൻ എന്തായാലും ആ ഫോട്ടോസിൻ്റെ സത്യാവസ്ഥ അറിയാൻചെല്ലുമെന്ന് മനസിലാക്കിയ ഗൗരി ആകുറ്റം മൊത്തം ആസ്റ്റുഡി സിൻ്റ പേരിലാക്കാൻ സ്റ്റുഡിയോ ക്കാരനെ ഏൽപ്പിച്ചു ഈ കാര്യങ്ങൾ ഒക്കെ അഖിഏട്ടനും അജു ഏട്ടനും വീട്ടിൽ വന്ന് പറഞ്ഞു പക്ഷേ ഏട്ടൻ ഒഴിച്ച് ബാക്കി എല്ലാവരും വിശ്വസിച്ചു ഏട്ടനിപ്പൊഴും ഗൗരിഅത് ചെയ്യില്ല എന്ന് വിശ്വസിച്ചു നടക്കേണ്

അനു: മ്മ്, വിച്ചുനിനക്ക് ആ4 സ്റ്റുഡൻ്റെന്ന് ആരെന്ന് അറിയാമോ

വിച്ചു: ഏട്ടനു അറിയാം പക്ഷേ ആരോടും പറഞ്ഞില്ല അഖിഏട്ടനും, അജു ഏട്ടനും പേര് അറിയാം എന്നു തോന്നുന്ന് എനിക്ക് അറിയില്ല

അനു: ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ ദേഷ്യപ്പെടരുത് ആ4സ്റ്റുഡൻസി ൽ ഒരാൾ ഞാൻ ആണ് ബാക്കി 3ഉം എൻ്റെ ഫ്രണ്ട്സ്

വിച്ചു: മീനു: what😳

(കാത്തിരിക്കണേ )

തുടരും… ലൈക്ക് കമന്റ്‌ ചെയ്യണേ…

രചന: പീലി

Leave a Reply

Your email address will not be published. Required fields are marked *