നിന്നേ വേറെ ആരോ സ്വന്തം ആക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല അതാ…

Uncategorized

രചന: അല്ലി

“ഇച്ചിരി എങ്കിലും ഉളുപ്പ് വേണം മനുഷ്യ.. എപ്പോഴും എന്തെങ്കിലും അടിയും പിടിയും ഉണ്ടാക്കി കയ്യും കാലും ഒടിച്ചു കൊണ്ട് വരും. അല്ലെങ്കിൽ പനി തുമ്മൽ എന്നും പറഞ്ഞ് അഡ്മിറ്റ്‌ ആകും…… എത്ര നാളായി ഹോട്ടൽ പോലെ തന്റെ ഇവിടുത്തെ പൊറുതി . തനിക് നാണം ഇല്ലെങ്കിലും തന്നെ ചികൽസി ക്കുന്ന എന്റെ തോലി ഉരിഞ്ഞു പോകുവാ..” സണ്ണി യെ നോക്കി ക്കൊണ്ട് ആനീ പെണ്ണ് പറഞ്ഞു… അത് കേട്ടിട്ടും ഒരു കുലുക്കവും ഇല്ലാതെ അവൻ ഓറഞ്ചിന്റെ ഓരോ അല്ലി വായിൽ കുത്തി കേറ്റി തിന്നു.

അതും കൂടി കണ്ടപ്പോൾ ആനീ പെണ്ണിന് ദേഷ്യം ഇരച്ച് കേറി.

“ഞാൻ പറഞ്ഞതിന്റെ എന്തെങ്കിലും ഭാവം ഉണ്ടോന്ന് നോക്കിയേ……” അടുത്ത് നിന്ന നേഴ്സിനോട്‌ അവൾ ചോദിച്ചു. അവൾ ആണെങ്കിൽ ഇതൊക്കെ എന്തെന്ന മട്ടിൽ അവരെ നോക്കി…

“എന്റെ ആനീ പെണ്ണെ ഇങ്ങനെ ഹിറ്റ് ആകാതെ നമ്മടെ വാവയക്ക് കുഴപ്പം ആകും കേട്ടോ….”

അവളുടെ വീർത്ത വയറ്റിൽ നോക്കി ക്കൊണ്ട് സണ്ണി പറഞ്ഞതും. അവിടെ ഇരുന്ന പില്ലോ അവന്റെ ദേഹത്തേക്ക് എറിഞ്ഞു.

കറക്റ്റ് ആയിട്ട് അവൻ അത് ക്യാച്ച് ചെയ്യുകയും ചെയ്തു.

“എന്തൊരു മനുഷ്യ നാ ഇത്……” ആനീ പെണ്ണ് തലയിൽ കൈ വെച്ച് കൊണ്ട് റൂമിൽ നിന്നും ഇറങ്ങി.

“എന്നാ എന്റെ സണ്ണി സാറെ നിങ്ങൾ കെട്ടിയോനും പെണ്ണുംപിള്ളയും തമ്മിൽ ഉള്ള ഈ ഒടക്ക് മാറുന്നത്.”

“അതിന് നിന്റെ ഡോക്ടറോട് പറ എന്റെ കുടെ തറവാട്ടിൽ വരാൻ… അല്ലെങ്കിൽ ഈ സണ്ണി ജീവിതകാലം മുഴുവൻ ഇവിടെ തന്നെ ആയിരിക്കും.” അതും പറഞ്ഞ് അവൻ നേഴ്സിനെ നോക്കി കണ്ണിറുക്കി.

**********

പാലാ തറവാട്ടിലെ തോമസിന്റെ യും മേരി കുട്ടിയുടെയും മൂത്ത സന്തതി ആണ് . ഇളയത് ഒരു പെണ്ണ്. തറവാട് മഹിമ കൊണ്ടും പണം കൊണ്ടും നാട്ടിൽ അറിയപ്പെടുന്ന കുടുംബം ആണ് പാലാ തറവാട്. പണത്തിന്റെ ഹുക്ക് കൊണ്ടോ ചെറുപ്പം മുതൽ തന്നെ സണ്ണി യുടെ സ്വഭാവത്തിൽ തല തെറിച്ച ഭാവം ആയിരുന്നു. ആരെയും വക വെയ്ക്കില്ലാ.എപ്പോഴും അടിയും പിടിയും. വലുതായപ്പോഴും അത് തന്നെ ആയിരുന്നു അവന്റെ ജോലി . പെണ്ണ് പിടി ഒഴിച്ച് ബാക്കി എല്ലാ ദുശീലവും അവന് ഉണ്ടായിരുരുന്നു. അവന്റെ അപ്പനും അമ്മയ്ക്കും അവനെ ഓർത്ത്‌ സങ്കടം മാത്രമേ ഉള്ളായിരുന്നു. ആരെയും കൂസ്സൽ ആ ക്കാത്ത സ്വഭാവം.

ആനീ പെണ്ണിനെ കുഞ്ഞിലേ തോമസിന് കിട്ടിയതാണ്. തന്റെ സുഹൃത്തിന്റെ മോൾ ആയിരുന്നു ആനീ പെണ്ണ്… ഒരു അപകടത്തിൽ അവർ മരിച്ചപ്പോൾ ആനീ പെണ്ണിനെ പാല തറവാട്ടിൽ കൊണ്ടുവന്നു. സ്വന്തം കുഞ്ഞിനെ പോലെ തോമസ്സും മേരി കുട്ടി യും നോക്കി…..

പക്ഷേ സണ്ണി ക്ക് അവളെ കാണുമ്പോഴേ ദേഷ്യം ആയിരുന്നു. തക്കം കിട്ടിയാൽ അവളെ ഉപദ്രവിക്കും. അവൾക്കും പേടിയായിരുന്നു . അവനോട് മിണ്ടുക പോലും ഇല്ല . വലുതായപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ സണ്ണി ആനീ പെണ്ണിനെ ശ്രദ്ധിക്കുന്നുണ്ടയിരുന്നു… പക്ഷേ ആനീ പെണ്ണ് അത് അറിഞ്ഞേ ഇല്ല. ഒരു ദിവസം തറവാട്ടിൽ വന്ന സണ്ണി യുടെ ഫ്രണ്ട് ആനീ പെണ്ണിനെ പറ്റി വൃത്തികേട് സണ്ണിയോട് പറഞ്ഞതും അവനെ സണ്ണി പറക്കി കൂട്ടേണ്ട പരിവo ആക്കി .. അതും ആനീ പെണ്ണ് അറിഞ്ഞില്ല.

പഠിക്കാൻ മിടുക്കി ആയത് കൊണ്ട് ആനീ പെണ്ണിനെ മദ്രസയിൽ മെഡിസിന് ചേർത്തു. അന്ന് ആനീ പെണ്ണ് എല്ലാരേം കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് തറവാട്ടിൽ നിന്നും യാത്രയായി.

പക്ഷേ ഒളിഞ്ഞു നിന്ന് അവളെ സങ്കടത്തോടെ നോക്കുന്ന സണ്ണിയെ അവൾ കണ്ടില്ല…..

അങ്ങനെ 5 വർഷം കഴിഞ്ഞു ആനീ പെണ്ണ് തറവാട്ടിൽ വന്നപ്പോൾ ആകെ വല്ലാത്ത മാറ്റം തന്നെ ആയിരുന്നു. അതിൽ ഒന്ന് സണ്ണി യുടെ സ്വഭാവം നല്ലതായി എന്നുള്ള ത് തന്നെയായിരുന്നു. തന്റെ ആനീ പെണ്ണിനെ സ്വന്തം ആക്കാൻ വേണ്ടി അവൻ എല്ലാം നിർത്തി.

ആനീ പെണ്ണിന്റെ അടുത്ത് ഇഷ്ട്ടം പറയാൻ ഇരുന്ന അന്നാണ് തോമസ് ആനീ പെണ്ണിന്റെ കല്യാണം വേറെ ആരോ ആയിട്ട് ഉറപ്പിച്ചു എന്ന് എല്ലാരോടും പറയുന്നത്.

തകർന്നു പോയ്‌ സണ്ണി…..

അതിനെ കാട്ടിൽ അവനെ തകർത്തത് ആനീ പെണ്ണിന്റെ മുഖത്തേ നാണം ആയിരുന്നു .

പിന്നെ അങ്ങോട്ടു കല്യാണ തിരക്ക് ആയിരുന്നു.. അതിന്റെ ഇടയിൽ സണ്ണി വീണ്ടും പഴയ ശീലം തുടങ്ങി.

ആനീ പെണ്ണ് അവനെ കാണുമ്പോൾ മുഖം തിരിക്കാനും തുടങ്ങി….

എല്ലാം കൊണ്ടും ഭ്രാന്ത്‌ ആകുന്ന നിമിഷങ്ങൾ..

അന്ന് കല്യാണ തലേന്ന് തന്റെ റൂമിൽ മൂക്കറ്റം കുടിച്ചിട്ടായിരുന്നു സണ്ണി. തന്റെ ആനീ പെണ്ണ് വേറെ ഒരുത്തന്റെ ആകുന്നു എന്ന് ഓർത്തപ്പോൾ അവന്റെ സകല നിയന്ദ്രണവും പോയ്‌….. .

ആനീ പെണ്ണിന്റെ റൂമിലേക്ക് പോയ്‌….

ആരോ തട്ടുന്ന ശബ്ദം കേട്ടതും ആനീ പെണ്ണ് കാണുന്നത് ബോധം ഇല്ലാതെ നിൽക്കുന്ന സണ്ണി യേ…

അവൾ പേടിയോടെ ഡോർ അടയ്ക്കാൻ നോക്കിയതും അവൻ അത് തെള്ളി അകത്ത് കേറി . …. അവളുടെ അടുത്തേക്ക് വന്നു .

ആനീ പെണ്ണ് കരഞ്ഞു കൊണ്ട് ഒന്നും ചെയ്യരുത് എന്ന് പറഞ്ഞു .. എന്നിട്ടും സണ്ണി അത് കേൾക്കാതെ അവളെ കട്ടിലിൽ എടുത്ത് ഇട്ട് അവളുടെ ദേഹത്തേക്ക് അമർന്നു……… പിടഞ്ഞു പോകുന്ന അവളുടെ കൈകളിൽ അവന്റെ പിടി മുറുകി.. ഇട്ട് അടിക്കുന്ന അവളുടെ കാലുകൾ അവന്റെ കാലുകൾ കൊണ്ട് ബന്ധിച്ചു…..

അങ്ങനെ അവന്റെ പ്രണയത്തേ ബോധം ഇല്ലാതെ വേദന നൽകി സ്വന്തം ആക്കി… ആനീ പെണ്ണ് തളർന്ന് അവന്റെ നെഞ്ചിൽ വീണു..

രാവിലെ കണ്ണു തുറക്കുമ്പോൾ സണ്ണി കാണുന്നത് ഒരു മൂല യിൽ ഷിറ്റ് മറച്ചു ഇരിക്കുന്ന ആനീ പെണ്ണ്.. അവൻ മെല്ലേ എഴുനേറ്റു അവളുടെ അടുത്തേക്ക് നടന്നു . അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു.

എന്നോട് ക്ഷമിക് ആനീ പെണ്ണേ… അറിയാതെ പറ്റിയതാ…… ഒരു പാട് ഇഷ്ട്ടം ആയിട്ടാ പെണ്ണേ… നിന്നേ വേറെ ആരോ സ്വന്തം ആക്കാൻ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സഹിച്ചില്ല… അതാ….. പക്ഷേ ബോദത്തോടെ അല്ല ഞാൻ …..

ആ ആളു നിങ്ങൾ ആയിരുന്നു സണ്ണി…….. ഇന്ന് എന്റെ കഴുത്തിൽ മിന്ന് ചാർത്തുന്നത് നിങ്ങൾ ആയിരുന്നു……….കുഞ്ഞിലേ മുതലേ എന്റെ പ്രണയം ആയിരുന്നു നിങ്ങൾ. പക്ഷേ പേടി കൊണ്ട് ഞാൻ പറഞ്ഞില്ല…. പക്ഷേ അപ്പന് അറിയായിരുന്നു എല്ലാം. അതുകൊണ്ട നിങ്ങളെ കൊണ്ട് എന്നെ കെട്ടിക്കാൻ തീരുമാനീച്ചത്. നിങ്ങൾക്കും എന്നെ ഇഷ്ട്ടം ആയിരുന്നു എന്ന് എനിക്ക് അറിയയിരുന്നു . അത സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയത്. പക്ഷേ…. അവൾ പൊട്ടി കരഞ്ഞു….

“ആനീ പെണ്ണേ…….” എന്നും ഇടറിയ ശബ്ദത്തോടെ അവൻ വിളിച്ചതും അവൻ ഇറങ്ങി പോകാൻ അവൾ അലറി…

പിന്നെ ഒന്നും മിണ്ടാതെ അവൻ അവിടെ നിന്നും ഇറങ്ങി….

ആ സംഭവം അവിടെ ഉള്ള ആരും തന്നെ അറിഞ്ഞില്ല….. അന്ന് തന്നെ ആനീ പെണ്ണിനെ സണ്ണി മിന്ന് കെട്ടി.

പക്ഷേ അവൾ എല്ലാം കൊണ്ടും അവനിൽ നിന്നും അകന്നിരുന്നു . കല്യാണം കഴിഞ്ഞു പിന്നീട് ഉള്ള ദിവസങ്ങളിൽ അവൾ അവനോട് മിണ്ടാനോ എന്തിന് ഒന്ന് നോക്കുക പോലും ചെയ്തില്ല..

പക്ഷേ സണ്ണി അവളുടെ കാര്യം എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

അവൻ അപ്പന്റെ കുടെ ബിസിനസ്‌ൽ ശ്രദ്ധിച്ചു

അങ്ങനെ ഒരു ദിവസം സണ്ണി വന്നപ്പോൾ ആനീ പെണ്ണിനെ അവിടെ കണ്ടില്ല.

അപ്പോഴാണ് അവൻ അറിഞ്ഞത് ആനീ പെണ്ണ് പാലക്കാട്‌ ഉള്ള അവരുടെ തന്നെ ഹോസ്പിറ്റലിൽ ജോലി ക്ക് പോയ്‌ എന്ന് ….

അത് കേട്ടതും അവന്റെ നെഞ്ച് പിടഞ്ഞു.

നിന്നോട് പറഞ്ഞെന്ന മോൾ പറഞ്ഞത് എന്ന് അമ്മച്ചി പറഞ്ഞപ്പോൾ കൂടുതൽ ഒന്നും ചോദിക്കാതെ അവൻ റൂംമിലേക്ക് പോയ്‌….

പിന്നീട് ആനീ പെണ്ണിനെ വിളിക്കാൻ നോക്കിയെങ്കിലും ആനീ പെണ്ണ് ഫോൺ എടുത്തില്ല..

പിന്നീട് ഒരു മരവിപ്പ് മാത്രം ആയിരുന്നു…. അവന്.

ഒരു ദിവസം ഓഫീസിൽ നിന്ന് വന്നപ്പോൾ ആണ് ആ സന്തോഷ വർത്ത സണ്ണി അറിഞ്ഞത് താൻ ഒരു അപ്പൻ ആകാൻ പോകുന്നു എന്നുള്ളത്…..

സന്തോഷം കൊണ്ട് അവന്റെ കണ്ണുകൾ നിറഞ്ഞു… ആ നിമിഷം തന്നെ അവൻ പാലക്കട്ടിൽ വണ്ടി കേറി. അവൾ താമസിക്കുന്ന വീട്ടിൽ എത്തിയതും ആനീ പെണ്ണ് അവന് മുന്നിൽ കതക് അടച്ചു ….

ഇവിടെ നിന്നും പോയ്‌ ല്ലെങ്കിൽ താൻ എന്തെങ്കിലും ചെയ്യും എന്ന് പറഞ്ഞു..

പേടി കൊണ്ട് സണ്ണി അവിടെ നിന്നും പോയ്‌.

പക്ഷേ ഓരോ പണി ഉണ്ടാക്കി ഹോസ്പിറ്റലിലെ സ്ഥിരം രോഗി ആയി സണ്ണി മാറി…. .

ഹോസ്പിറ്റലിൽ ആയോണ്ട് തന്നെ ആനീ പെണ്ണിന് ഒന്നും പറയാൻ പറ്റില്ലായിരുന്നു.

അങ്ങനെ അടുത്ത് നിന്ന് സണ്ണി അവന്റെ ആനീ പെണ്ണിനെ യും അവന്റെ കുഞ്ഞിനേയും കാണുന്നു.

ഇപ്പോൾ ആനീ പെണ്ണിന് 8 മാസം……

സണ്ണി ഹോസ്പിറ്റലിൽ താമസം തുടങ്ങി യിട്ടും 8 മാസം. സ്വന്തം ഹോസ്പിറ്റൽ ആയോണ്ട് ആരും ഇറക്കി വിടുകയും ഇല്ല…..

ആനീ പെണ്ണ് കസേരയിൽ ഓരോന്ന് ഓർത്ത്‌ ചിരിക്കുകയാണ്….. .

എന്നെ സങ്കടപെടുത്തിയതല്ലേ….. വാവ വരട്ടെ എന്നിട്ടേ ഞാൻ തറവാട്ടിൽ ഉള്ളു…… കേട്ടോടാ സണ്ണി…… അവന്റെ ഫോട്ടോയിൽ നോക്കി പറഞ്ഞു….

ഡോക്ടർ ദോ സണ്ണി സാർ അവിടെ വയ്യായെന്നും പറഞ്ഞ് വിളിച്ചു കൂവുന്നു.

അവൾ ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് നടന്നു….

അവസാനിച്ചു .

❣️ചിലങ്ക

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കൂ…

രചന: അല്ലി

Leave a Reply

Your email address will not be published. Required fields are marked *