ഞാൻ അവിവാഹിതനായിരുന്നപ്പോൾ എന്റെ ഫ്രണ്ട്‌സ് പറയുമായിരുന്നു കല്യാണം കഴിച്ചാൽ ഞാൻ നന്നാവൂമെന്ന്…

രചന: എസ്. സുർജിത് “ഡാ… അരുണേ എങ്ങോട്ടാടാ ഇത്ര ദൃതിയിൽ ??? നീ എന്താ നാളത്തെ പാർട്ടിയിൽ വരുന്നില്ലന്ന് ബാബുവിനോട് പറഞ്ഞെ?? എന്താ എന്ത് പറ്റിയെ???? നിന്റെ കല്യാണം കഴിഞ്ഞു ഒരു വർഷം തികയും മുന്നേ ഭാര്യ ക്ലിപ് ഇട്ടോ ??” “ഒന്ന് പോടാ … എന്ന ആരും ക്ലിപ്പുമിട്ടില്ല ലോക്കുമിട്ടില്ല … പിന്നെ നാളത്തെ പാർട്ടി അറ്റൻഡ് ചെയ്യാൻ പറ്റാത്ത .. കാരണം നാളെ എന്റെ ജീവിതത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നതിന്റെ ഒന്നാം വാർഷികമാ നിർഭാഗ്യവശാൽ […]

Continue Reading

ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു, സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല…

രചന: ബിന്ധ്യ ബാലൻ “അല്ല നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ടിപ്പോ കൊല്ലം ഒന്നായില്ലേ കൊച്ചേ .. ഇത് വരെ വിശേഷം ഒന്നുമായില്ലേ നിനക്ക്?” കസിന്റെ കല്യാണത്തലേന്ന്, ബന്ധുക്കളെല്ലാവരും കൂടി വട്ടം കൂടിയിരുന്നു വർത്തമാനം പറയുമ്പോഴാണ് കൂട്ടത്തിലുള്ള അമ്മായിയുടെ ചോദ്യം. ആ ചോദ്യമങ് കേട്ടതും എല്ലാവരുടെയും നോട്ടം എന്റെ നേർക്കായി. ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു. സങ്കടം വന്നെങ്കിലും എന്തോ കണ്ണുകൾ നിറഞ്ഞില്ല. പൊതു സദസുകളിൽ എനിക്കിപ്പോ ഈ ചോദ്യം പതിവായത് കൊണ്ടാവാം. അമ്മായിയെ നോക്കി ഞാനൊന്ന് ചിരിച്ചു. […]

Continue Reading

നീ എന്റെയാ എന്റെ മാത്രം, നിന്നെ ഒരു നോട്ടം കൊണ്ടു പോലും മറ്റുള്ളവർ ശ്രെദ്ധിക്കുന്നത് ഇഷ്ടമല്ല…

രചന: ഗായത്രി ഗോവിന്ദ് “നമ്മുക്ക് പിരിയാം അരവിന്ദ്..” കയ്യിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു കഴിഞ്ഞാണ് മേഘ അരവിന്ദിനോട് അത് പറഞ്ഞത്.. “എന്താ മോളേ പറയുന്നത് നീ.. നിനക്ക് പ്രാന്ത് ആയോ??” അവൻ ആ എച്ചിൽ കയ്യോടെ അവളുടെ മുഖം അവനോട് അടുപ്പിച്ചു.. അവളുടെ കണ്ണിൽ നിന്നും നീർമണികൾ പൊഴിയുന്നുണ്ടായിരുന്നു.. “ഞാൻ പറയുന്നത് സത്യം ആണ് അരവിന്ദ്.. എനിക്ക് നമ്മുടെ റിലേഷൻഷിപ്പ് ഇങ്ങനെ തുടരാൻ താത്പര്യം ഇല്ലാ.. I am getting mad because of your love..” “മോളേ..” […]

Continue Reading

വാക പൂത്ത വഴിയേ – 25

രചന: നക്ഷത്ര തുമ്പി ആഞ്ഞു ശ്വാസം വലിച്ച് അനു കണ്ണുകൾ തുറന്നു ഡിം ലൈറ്റിൻ്റെ വെട്ടത്തിൽ അടുത്ത് കിടക്കുന്ന കണ്ണനെ കണ്ടപ്പോൾ, മനസിലായി ,സ്വപ്നം ആയിരുന്നെന്ന് എന്നിട്ടും വെപ്രാളത്തോടെ ചുറ്റും നോക്കി, സ്വബോധത്തിലേക്ക് തിരിച്ചു വരാൻ പിന്നെയും സമയം എടുത്തു കണ്ടത് സ്വപ്നമാണെന്നു വിശ്വസിക്കാൻ കഴിയുന്നില്ല, അനുഭവിച്ചതു പോലെ തോന്നി, ആ ചുണ്ടുകളുടെ തണുപ്പ് ഇപ്പോഴും ഉള്ളതുപോലെ , ആകെ ശരീരം മൊത്തം വെട്ടി വിയർത്തിരിക്കുന്നു, വിറയലും മാറുന്നില്ല, ആദ്യമായി ആണ് ഇങ്ങനെ ഒരു സ്വപ്നം സ്വപ്നത്തിൽ […]

Continue Reading

പണവും സൗകര്യവും മാത്രമാണ് ഇന്നത്തെ കുട്ടികൾക്ക് പ്രധാനം…

രചന: ശാലിനി മുരളി മകനും മരുമകളും യാത്ര പറഞ്ഞിറങ്ങുന്നതും നോക്കി ഒരു നെടുവീർപ്പോടെ നിൽക്കുമ്പോൾ വീണ്ടും ഒറ്റപ്പെടലിന്റെ വേദന തന്നെ ചുറ്റി വരിയുന്നത് പോലെ തോന്നി.. അല്ലെങ്കിലും ഇനി ആര് എന്ത് പറഞ്ഞിട്ടും പ്രയോജനം ഒന്നുമില്ല. പണവും സൗകര്യവും മാത്രമാണ് ഇന്നത്തെ കുട്ടികൾക്ക് പ്രധാനം. ബന്ധങ്ങൾ ഒക്കെ അതിന് ശേഷം മാത്രം! വലിയ വീട്ടിലെ കുട്ടികളുടെ ആലോചന വരുമ്പോഴൊക്കെ മകനും വലിയ താല്പ്പര്യം ഒന്നും ഇല്ലായിരുന്നു.പിന്നെ ഇതാകട്ടെ സമ്പത്ത് മാത്രമല്ല പഠിപ്പും ഉള്ള പെൺ കുട്ടിയാണെന്ന് അറിഞ്ഞപ്പോൾ […]

Continue Reading

എത്ര പ്രാവശ്യം കെട്ടിയൊരുങ്ങി നിന്നതാ, ഒന്നുകിൽ പെണ്ണിന് നിറം കുറഞ്ഞു അല്ലങ്കിൽ അവർക്ക് നോട്ടം പണം…

രചന: എസ്.സുർജിത് ഞായറാഴ്ച്ചകളിലെ മാട്രിമോണി പരസ്യങ്ങൾ നോക്കുന്നതിനിടയിൽ അമ്മ എന്നോട് പറഞ്ഞു “മോളെ നീ ഇതൊന്നു നോക്കിയേ….. ഇത്‌ അവരുടെ ഫോൺ നമ്പർ അല്ലേ??? “ആരുടെ ?” “പത്തനംതിട്ടയിലെ മഹാറാണിയുടെ???” അത്‌ കേട്ടപ്പോൾ എനിക്ക് കാര്യം പിടികിട്ടി… എന്റെ പേരു ഗായത്രി. നല്ലൊരു തേപ്പൊക്കെ കിട്ടി ഇപ്പോൾ വീട്ടിലിരിക്കുന്നു.. തേപ്പെന്നു വെച്ചാൽ ഒരു ഒന്ന് ഒന്നര തേപ്പ്.. അത്‌ മറ്റൊന്നുമല്ല, കുറച്ചു മുൻപേ അമ്മ പറഞ്ഞ മഹാറാണി ഒരു വർഷം എന്റെ അമ്മായി ആയിരുന്നു..ഒരുകണക്കിന് ഞാൻ അവിടെന്നു […]

Continue Reading

ഒരിക്കലും ഭർത്താവിനും അയാളുടെ കാമുകിക്കും വച്ചു വിളമ്പാൻ ഞാൻ അങ്ങോട്ടേക്ക് പോകില്ല…

രചന: ഗായത്രി ഗോവിന്ദ് “പറ്റില്ല അച്ഛാ.. ഇനിയും അയാളുടെ കൂടെ ജീവിക്കാൻ..” “എങ്കിൽ ഇന്ന് ഇറങ്ങിക്കോണം ഇവിടുന്ന്.. എവിടെയെങ്കിലും പൊയ്ക്കോ..” ഗീതുവിന്റെ ചെറിയമ്മ അലറി.. അവൾ നിസ്സഹയായി അച്ഛനെ നോക്കി.. “നീ ഒന്ന് സമാധാനപ്പെടു ശോഭേ.. നമ്മുക്ക് എന്തെങ്കിലും തീരുമാനം ഉണ്ടാക്കാം.. മോള് അകത്തേക്ക് ചെല്ല്..” ഗീതു കുഞ്ഞിനേയും കൊണ്ടു അകത്തേക്ക് പോയി.. ******** കുഞ്ഞിനെ ഉറക്കിയ ശേഷം.. ഗീതു കണ്ണാടിയിൽ അവളുടെ പ്രതിബിംബത്തിലേക് നോക്കി.. പഴയ കാര്യങ്ങൾ എല്ലാം ഇന്നലത്തെ പോലെ മനസ്സിലേക്ക് വന്നു.. “അച്ഛന്റെയും […]

Continue Reading

വാക പൂത്ത വഴിയേ – 24

രചന: നക്ഷത്ര തുമ്പി അനു ആ ഷോക്കിൽ നിന്ന് പെട്ടെന്ന് ഞെട്ടി, അടുക്കളയിലേക്ക്, പോയി പാത്രങ്ങൾ, കഴുകി വച്ചു, കടുവക്ക് എന്തോ പറ്റിയിട്ടുണ്ട്, ഇനി ഒറ്റക്ക് കടുവ അടുത്തേക്ക് പോകരുത്, അറ്റാക്ക് ചെയ്താലോ 😟 സാർ, ഹാളിൽ, ഇരിക്കുന്നത് കണ്ട, അനു ,റൂമിൽ പോയി പഠിക്കാൻ തുടങ്ങി കണ്ണൻ വന്നു നോക്കുമ്പോൾ അനു പഠിത്തത്തിൽ മുഴുകി ഇരിക്കുന്നത് കൊണ്ട് ശല്യപ്പെടുത്താൻ പോയില്ല അനു കണ്ണൻ വന്നതൊക്കെ ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു കണ്ണൻ ബാൽക്കണിയിൽ പോയിരുന്നു പഠിച്ച് കൊണ്ടിരുന്നപ്പോൾ അനുന് […]

Continue Reading

അതൊന്നും വേണ്ട പെണ്ണെ കാശ് ഒത്തിരി ചിലവ് ആവും…

രചന: അനീഷ് അനു “എടി പ്രേമേ നാളെ താലൂക്ക് ആസ്പത്രി പോണം” വേലി കെട്ടുന്നതിനിടയ്ക്ക് തങ്കം പറഞ്ഞു. ‘ഇതിപ്പോ ഏഴല്ലേ അപ്പോ സ്കാനിംഗ് ണ്ടാവും ലോ’ “മ്മ് ണ്ടാവും നീ വരില്ലേ കൂടെ” ‘അതെന്ത് ചോദ്യം ആടി ഞാൻ വരും, മ്മക്ക് ഒന്‍പത് മണി ആവുമ്പോഴേക്കും പോവാം, പാതേൽക്ക് കേറിയാ ബസ് കിട്ടും’ “ഓട്ടോക്ക് പോണോ” ‘അതൊന്നും വേണ്ട പെണ്ണെ കാശ് ഒത്തിരി ചിലവ് ആവും, ഈ മുള്ള് കുത്തി കിട്ടണത് അല്ലേ വെറുതെ കളയണ്ട’ “മ്മ് […]

Continue Reading

പരസ്പരം കാണുകയോ മനസ്സിലാക്കുകയോ ചെയ്യും മുൻപ് തന്നെ ബിസ്സിനെസ്സ് റിലേഷനെ ഫാമിലി റിലേഷനാക്കാൻ എല്ലാരുടെ തീരുമാനിച്ചു….

രചന: നന്ദു അച്ചു കൃഷ്ണ ഊർവ്വി “”ഞാൻ കന്യകയല്ല…….”” “”I’m not a virgin….”” “”What…………………. “” നിന്നിടത്തു നിന്നും അൽപ്പം പുറകിലേക്ക് മാറിക്കൊണ്ട് ദക്ഷ് പല്ലുകടിച്ചു….. “”Mr.ദക്ഷിനു മനസ്സിലായില്ലെങ്കിൽ മലയാളത്തിൽ ഒന്നൂടെ പറയാം….ഞാൻ കന്യകയല്ല…”” “”താനെന്തു വിവകരക്കേടാഡോ പറയുന്നേ…”” “”ഇതിലെന്താ ഇത്ര വിവരക്കേട്.. ന്തായാലും നമ്മള് പരസ്പരം കാണുകയോ മനസ്സിലാക്കുകയോ ചെയ്യും മുൻപ് തന്നെ ബിസ്സിനെസ്സ് റിലേഷനെ ഫാമിലി റിലേഷനാക്കാൻ എല്ലാരുടെ തീരുമാനിച്ചു കഴിഞ്ഞു … സൊ ഇനി ചെയ്യാനുള്ളത്, പരസ്പരം രഹസ്യങ്ങൾ ഒന്നും കാത്തുസൂക്ഷിക്കാതിരിക്കുക […]

Continue Reading